- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിന0 മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സ്വാതന്ത്ര്യദിനമാചരിച്ചു
മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് എബി തോമസിന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ സ്വാതന്ത്ര്യദിനമാചരിച്ചു.സന്ദേശം നൽകി. മഹാത്മാഗാന്ധി കൾച്ചറൽ ഫോറം , രക്ഷാധികാരി,ബാബു കുഞ്ഞിരാമൻ, മുൻ പ്രസിഡന്റ്. അനിൽ തിരുവല്ല., തോമസ് ഫിലിപ്പ് , വിനോദ് കണ്ണൂർ, പവിത്രൻ പൂക്കോട്ടി വൈസ് പ്രസിഡന്റ്, അജിത് കുമാർ, ജോബിൻ വർഗ്ഗീസ്, ജയേഷ് താന്നിക്കൽ, ശ്യാം കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു
Next Story