- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്ഥാനപതിയുമായി ബഹ്റൈൻ സെന്റ്. പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി
ബഹ്റിനിൽ പുതുതായി നിയമിതനായ ഇന്ത്യൻ സ്ഥാനപതിയുമായി ബഹ്റൈൻ സെന്റ്. പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി മാനേജിങ് കമ്മറ്റി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. റവ. ഫാ. സഞ്ജയ് ബാബു, സെക്രട്ടറി സന്തോഷ് ആൻഡ്രൂസ് ഐസക്ക്, ട്രഷറർ ബൈജു പി. എം., ജോയിന്റ് സെക്രട്ടറി മനോഷ് കോര, മാനേജിങ് കമ്മറ്റി മെമ്പർ പ്രതീഷ് മാത്യു എന്നിവർ ഇന്ത്യൻ അംബാസിഡർ H. E. വിനോദ് കെ ജേക്കബിനെ സന്ദർശിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
Next Story