സമസ്ത ബഹ്റൈൻ റഫ ഏരിയ സംഘടിപ്പിച്ച മീലാദ് മീറ്റ് പ്രസിഡന്റ്ബഷീർ ദാരിമിയുടെ അദ്ധ്യക്ഷതയിൽ സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് ഉദ്ഘടനം ചെയ്തു, അലി ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര നേതാക്കളായമുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ,നൗഷാദ്, മുസ്തഫ കളത്തിൽ,അബ്ദുൽ മജീദ് ചേലക്കാട്കെ എം എസ് മൗലവി സൽമാനിയ,അഷ്റഫ് അൻവരി ചേലക്കര,ബഷീർ ഫൈസി ഉമ്മുൽ ഹസ്സം, ശംസുദ്ധീൻ ഫൈസി ജിദാലി,ഉമൈർവടകര ,SKSSF പ്രസിഡന്റ്)ഇസ്മായിൽ ഗുദൈബിയ, ശറഫുദ്ധീൻ മാരായ മംഗലം മുഹറക്,ആസ്റ്റർ എം ടി ഷാനവാസ്, ലുലു റിഫ എംഡി നസീർ, ഉസ്മാൻ ടിപ്പ് ടോപ് എന്നിവർ പങ്കെടുത്തു. ഹംസ അൻവരി മോളുർ, വി എം കുഞ്ഞു മൊയ്തീൻ ഹാജി,മുജീബ് നാദാപുരം, അനസ് നാട്ടുകൽ,ഇസ്മായിൽ മൗലവി,അബ്ദുള്ള നടുക്കണ്ടി, മുഹമ്മദ് സി കെ, അസീസ്, അഷ്റഫ് കുറ്റിയിൽ, മുബീൻ, അബു നെല്ലായ, സഊദ്,സയ്യിദ് തെന്നല, അബ്ദുൽ സലാംഎന്നിവർ നേതൃത്വം നൽകി.ബഷീർ അരുർ സ്വാഗതവും ഇസ്മായിൽ റഹ്‌മാനി നന്ദി യും പറഞ്ഞു