- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കാസർഗോഡ് നിവാസികളുടെ സംഗമം ഇന്ന്
മനാമ:ബഹ്റൈനിലെ കാസർഗോഡ് പ്രവാസികളുടെ സംഗമവും പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പിനുള്ള ജനറൽ ബോഡി യോഗവും നവംബർ 10 വെള്ളിയാഴ്ച മനാമ ഗോൾഡ് സിറ്റിക്ക് മുകളിലെ കെ സിറ്റി സെന്റർ ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കാസർഗോഡ് ജില്ലയിൽ നിന്നുള്ള ബഹ്റൈനിൽ ജോലി ചെയ്യുന്ന എല്ലാവരും തന്നെ കുടുംബസമേതം ഈ സംഗമത്തിൽ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട് . കൂടുതൽ വിവരങ്ങൾക്ക് 35587899,36091366 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
Next Story