- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു
വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം2023-2025 വർഷകാലയളവിലെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.03/11/2023 വെള്ളിയാഴ്ചസൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ ഹാളിൽ നടന്ന യോഗത്തിൽ നിരവധി മെംബേർസ് പങ്കെടുക്കയുണ്ടായി. യോഗത്തിൽ സംഘടനയുടെമെൻഡർ ആയി അജയൻ ഉത്രാടം പ്രസിഡണ്ടായി സിബി കുര്യൻവൈസ് പ്രസിഡന്റ് ഷംനാദ്സെക്രട്ടറി അരവിന്ദ്ജോയിൻ സെക്രട്ടറി സിരാജ് മണമ്പൂർട്രഷറർ രാസുൽ സുലൈമാന്മെമ്പർഷിപ് സെക്രട്ടറി അനുഷ്മ പ്രശോബ്മെമ്പർഷിപ് സെക്രട്ടറി ഷിബു നളിനംമെമ്പർഷിപ് സെക്രട്ടറി സരിത വിനോജ്അസിസ്റ്റന്റ് ട്രഷറർ ഷബീർ സൈനുചാരിറ്റി വിങ് സെക്രട്ടറി രജീല ആമിനചാരിറ്റി വിങ് സെക്രട്ടറി മനോജ് വർക്കലചാരിറ്റി വിങ് സെക്രട്ടറി ഷീബ ഹബീബ്സ്പോർട്സ് വിങ് സെക്രട്ടറി സെൻ ചന്ദ്ര ബാബുസ്പോർട്സ് വിങ് സെക്രട്ടറി അനിൽകുമാർട്രാൻസ്പോർട് വിങ് സെക്രട്ടറി രവി ഭാസ്‌കരകുറുപ്പ്എന്റർടൈന്മെന്റ് സെക്രട്ടറി ആരാധന രാജീവ്എന്റർടൈന്മെന്റ് സെക്രട്ടറി അൻഷാദ് അബ്ദുൽകരീംഎന്റർടൈന്മെന്റ് സെക്രട്ടറി സുനി സെൽവരാജ്എക്‌സിക്യൂട്ടീവ് മെമ്പർ ശരത് എഡ്വിൻഎക്‌സിക്യൂട്ടീവ് മെമ്പർ ഷാജി മൂതല
ലേഡീസ് വിങ് ഭാരവാഹികൾ
പ്രസിഡന്റ് അനുഷ്മ പ്രശോബ്
വൈസ് പ്രസിഡന്റ് സുനി സെൽവരാജ്