- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്മ KL52 BH 2023 രൂപീകരിച്ചു
ബഹ്റൈനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ പട്ടാമ്പി കൂട്ടായ്മ KL52 BH 2023 രൂപീകരിച്ചു, മനാമ കോഴിക്കോട് സ്റ്റാർ റെസ്റ്റോറന്റിൽ വെച്ച് നടന്ന യോഗത്തിലാണ് കൂട്ടായ്മ രൂപീകരിച്ചതും ഭാരവാഹികളെ തിരഞ്ഞെടുത്തതും,, ബഹ്റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾ നടത്തുമെന്നും ബഹ്റൈനിലെ പട്ടാമ്പി സ്വദേശികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു,
രക്ഷാധികാരികളായി നിസാർ കുന്നംകുളത്തിങ്ങൽ,സുബൈർ മാളൂസ്, ഷെരീഫ് കിലാനി, അബു ഗോൾഡ് സിറ്റി,ഇന്മാസ് ബാബു,റഹ്മാൻ പട്ടാമ്പി, മണി കാരക്കൂത്ത് എന്നിവരെയും മറ്റു ഭാരവാഹികളായി ഷാസ് പോക്കുട്ടി (പ്രസിഡന്റ് )ആഷിക് പത്തിൽ (വൈസ് പ്രസിഡന്റ് )ഷെമീർ കാരക്കൂത്ത്(സെക്രട്ടറി) രമേശ് എം,ഷഫീക് തുപ്പാക്കി,ഷൗക്കത്ത് മേലെ പട്ടാമ്പി,ദീപക് പുലാശ്ശേരിക്കര(ജോ: സെക്രട്ടറി )ബഷീർ പട്ടാമ്പി (ട്രഷറർ )മുസ്തഫ മഞ്ഞളുങ്ങൽ (അസി :ട്രഷറർ)തുടങ്ങിയവരെയും തിരഞ്ഞെടുത്തു