- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേഷണൽ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവിന് കെഎംസിസി ബഹ്റൈനിന്റെ ആദരം
മനാമ :ഗോവയിൽ വെച്ച് നടന്ന 37ആമത് നാഷണൽ ഗെയിംസിൽ കളരി പയറ്റ് കൈപ്പോര് മത്സരത്തിൽ കേരളത്തെ പ്രതിനീധികരിച്ച് പങ്കെടുത്ത് സ്വർണ മെഡൽ കരസ്ഥമാക്കിയ ഹരിത വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം യൂത്ത് ലീഗ് വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുബൈർ ചെത്തിലിന്റെ മകളുമായ ഷഫിലി ഷഫാഅത്തിനെ ബഹ്റൈൻ കെഎംസിസി വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു.
ബഹ്റൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി ഫൈസൽകുറ്റ്യാടി മണ്ഡലം ജനറൽ സെക്രെട്ടറി സഹീർ പറമ്പത്ത് എന്നിവർ ചേർന്ന് മൊമെന്റോ കൈമാറി. സുബൈർ ചെത്തിൽ , കെഎംസിസി വില്ല്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഹമീദ് വീരാളിജുനൈദ് എടലോറ്റുമ്മൽഎന്നിവർ ന്നിഹിതരായിരുന്നു
Next Story