- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി കൗൺസിൽ സാധാരണക്കാരായ തൊഴിലാളികൾക്കൊപ്പം ദീപാവലി ആഘോഷിച്ചു
വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് സൽമാബാദിലെ സാധാരണക്കാരായ തൊഴിലാളികൾക്കൊപ്പം ദീപാവലി ആഘോഷിക്കുകയും സന്തോഷം പൻകു വെക്കുകയും ചെയ്തു
വേൾഡ് മലയാളികൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡണ്ട് ജ്യോതിപണിക്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻ.എഫ്.എം.ഫൈസൽ ദീപാവലി സന്ദേശം കൈമാറി. വൈസ് പ്രസിഡണ്ട് കാത്തുസച്ചിൻ ദേവ് സ്വാഗതവും ട്രഷറർ തോമസ്ഫിലിപ്പ് നന്ദിയും പറഞ്ഞു പ്രസിഡണ്ട് സെക്രട്ടറി മോനി ഒടികണ്ടത്തിൽ ആശംസകളർപ്പിച്ചു സംസാരിച്ചു .
Next Story