- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്ത ബഹ്‌റൈൻ ഉമ്മുൽ ഹസം ഏരിയ ശംസുൽ ഉലമ അനുസ്മരണവും പ്രാർസ്ഥനാ സദസ്സും നടത്തി
മ്മുൽ ഹസം ഏരിയ ശംസുൽ ഉലമ അനുസ്മരണവും പ്രാർസ്ഥനാ സദസ്സും 10-11-2023 വെള്ളി ഉച്ചക്ക് 12-30 ന്ന് ഉമ്മുൽ ഹസം ബാങ്കോക്ക് ഹാളിൽ വെച്ച് നടന്നു .ഫാസിൽ ഉള്ളാട്ടിൽ സ്വാഗതവും നസീർ സാഹിബ് കുറ്റ്യാടി അധ്യക്ഷതയും വഹിച്ച പരുപാടിSKSSF സംസ്താന അദ്യക്ഷൻ സയ്യിദ് ഹമീദലി ശിബാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചയ്തു.
ശംസുൽ ഉലമ EK അബുബകർ മുസ്ലിയാർ പണ്ടിതന്മാർക്കിടയിലെ സൂര്യ തേജസ്സാണന്നും ഇത്തരം പേര് തന്നെ ലഭിക്കാൻ കാരണം അദ്ദേഹത്തിന്റെ പാണ്ടിത്യത്തിലുള്ള മികവാണന്നും ഇത്തരം അനുസ്മരണ പരുപാടികൾ ശ്ലാകണീയമാണന്നും ജനങ്ങളെ ആത്മീയതയിലേക്ക് എത്തിക്കാൻ കാരണമാണെന്നും അദ്ദേഹം പറഞ്ഞുശേഷം SYS സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് വലിയ ഖാസിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അനുസ്മരണ പ്രഭാഷണം നടത്തിബഷീർ ദാരിമി എരുമാട് മൗലീദ് സദസ്സിന്ന് നേതൃത്വവും സയ്യിദ് യാസിർ ജിഫ്രി തങ്ങൾ പ്രാർത്തനയും നടത്തി
ആശംസ :- VK കുഞ്ഞഹ്മദ് ഹാജി (സമസ്ത ബഹ്‌റൈൻ വർക്കിങ്ങ് പ്രസിഡന്റ)
SM അബ്ദുൽ ഹാഹിദ്(സമസ്ത ബഹ്‌റൈൽ ജനറൽ സെക്രട്ടറി)
മുസ്തഫ സാഹിബ് (ബഹ്‌റൈൻ KMCC ഓർഗനൈസിങ്ങ് സെക്രട്ടറി)
നന്ദി :-ഹനീഫ മോളൂർ