ഡിസംബർ ആറ് വെള്ളിയാഴ്ച നടക്കുന്ന ആസന്നമായ ഇന്ത്യൻ സമൂഹത്തിന്റെ സ്ഥാപനമായ ഇന്ത്യൻ സ്‌ക്കൂൾ തെരഞ്ഞെടുപ്പിന്റെ വാശിയേറിയ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ കെ സിറ്റി ബിസിനസ് സെന്ററിൽ ഐ എസ് പി എഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഇന്ത്യൻ സ്‌ക്കൂൾ പാരന്റ് ഫോറം കൺവീനർ ശ്രീധരൻ തേറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ സ്‌കൂൾ രക്ഷിതാവ് ശ്രീ ചന്ദ്രൻ നാടമുറിച്ച് ഔദ്യേഗിക ഓഫീസ് ഉൽഘാടനം നിർവഹിച്ചു ...

ചടങ്ങിൽ ഐ എസ് പി എഫ് ഫൗണ്ടർ മെമ്പർന്മാരായ ദീപക് മേനോൻ . ചന്ദ്രബോസ്.
പ്രവീഷ്
അനിൽ ഐസക്
പ്രമോദ്
ജയശങ്കർ
ജെയർ ഐ എസ് പി എഫ് പാനൽ
സ്ഥാനാർത്ഥികളായ ശ്രീമതി വാണി ചന്ദ്രൻ
ജയ്ഫർ മൈതാനി
ഡോ വിശാൽ
പ്രേമങ്ങലത്ത് വിൻസന്റ്
ഇവാനിയോസ് ജോസഫ്
 ഷെറിൻ ശൗക്കത്തലി
 പൂർണ്ണമ ജഗദീശ് എന്നിവർ പങ്കെടുത്തു സംസാരിച്ചു .