മനാമ :അൽ ഫുർഖാൻ സെന്റർ എല്ലാ വർഷവും നടത്തി വരുന്ന രക്ത ദാന ക്യാമ്പ് ഈ വരുന്ന ജനുവരി 1 തിങ്കളാഴ്‌ച്ച സൽമാനിയ ഹോസ്പിറ്റലിൽ വച്ച് നടക്കും.

പുതു വർഷ ദിനത്തിൽ നടക്കുന്ന രക്ത ദാന ക്യാമ്പ് രാവിലെ 7 മണി മുതൽ ഉച്ചക്ക് 12മണി വരെയാണ് നടക്കുന്നത്. എല്ലാം ആളുകളും ഈ സദ്പ്രവർത്തിയുടെ ഭാഗവാക്കാകുവാൻ അൽ ഫുർഖാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

രജീഷ്ട്രഷനും കൂടുതൽ വിവരങ്ങൾക്കും സംഘാടകരെ ബന്ധപ്പെടാവുന്നതാണ്. നമ്പർ :
32328738 , 38092855