- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ പ്രവാസി അസോസിയേഷൻ രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫിന് സ്വീകരണം നൽകി
മാനമ : ഹ്രസ്വ സന്ദർശനത്തിനായി ബഹ്റൈനിൽ എത്തിച്ചേർന്ന ആലപ്പുഴ പ്രവാസി അസോസിയേഷൻ രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫിന് പ്രവാസി അസോസിയേഷൻ സ്വീകരണം നൽകി. ജുഫെയർ ഇംപീരിയൽ കോംപ്ലക്സിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ അനിൽ കായംകുളം അധ്യക്ഷത വഹിച്ചു.
സ്വീകരണ സമ്മേളനത്തിൽ സാം കാവാലം,അനീഷ് മാളികമുക്ക്, ശ്രീജിത്ത് ആലപ്പുഴ, ജയ്സൺ കൂടംപള്ളത്ത് എന്നിവർ അനുമോദന പ്രസംഗം നടത്തി.
സംഘടന നൽകിയ ഹൃദ്യമായ സ്വീകരണത്തിന് ബംഗ്ലാവിൽ ഷെറീഫ് നന്ദി പ്രകാശിപ്പിച്ചു.
Next Story