- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ ഒ സി ബഹ്റൈൻ റിപ്ലബിക്ക് ദിനാഘോഷം
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്റൈൻ നേതൃത്വത്തിൽ ഇന്ത്യയുടെ 75മത് റിപ്പബ്ലിക് ദിന ആഘോഷം വിപുലമായി സംഘടിപ്പിച്ചു, കിംസ് ഹെൽത്ത് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആഘോഷം കിംസ് ഹാളിൽ വെച്ച് നടന്നു..ആഘോഷ പരിപാടിയിൽ നിരവധി അംഗങ്ങളുടെ ജനപങ്കാളിത്തം കൊണ്ട് ചടങ്ങ് സമൃദ്ധമായിരുന്നു....
ബഹ്റൈൻ പ്രസിഡണ്ട് മുഹമ്മദ് മൻസൂറിന്റെ അധ്യക്ഷതയിൽ തുടങ്ങിയ ആഘോഷ സമ്മേളനം ഐ സി ആർ എഫ് ചെയർമാൻ ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു,അനസ് റഹിം,ആസ്റ്റിൻ സന്തോഷ്, അൽ ഹിലാൽ പബ്ലികേഷൻസ് എഡിറ്റർ കൃഷ്ണ ഭട്ട്, ഐ വൈ സി സി പ്രസിഡന്റ് ഫാസിൽ വട്ടോളി,ഏ എം യു അലുംനി സെക്രട്ടറി മുഹമ്മദ് ഖാലിദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു..
പരിപാടിയിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ സീനിയർ ഡോ. അമലിന്റെ ആരോഗ്യ ബോധവൽകരണ സെമിനാറും ശ്രദ്ധേയമായി...മുബീന മൻഷീർ ദേശ ഭക്തി ഗാനം ആലപിച്ചു, റിപ്ലബിക് ദിന ചരിത്ര പ്രദർശനവും ഉണ്ടായിരുന്നു....
മുഹമ്മദ് ഗയാസ് അവതാരകൻ ആയ പരിപാടിക്ക് വിശാൽ കർക്കാരെ സ്വാഗതവും ബഷീർ അമ്പലായി നന്ദിയും പറഞ്ഞു, മുഹമ്മദ് നയാസ്, ബിജു ജോർജ്ജ്, അബ്ദുൽ മൻഷീർ, അനിൽ യു കെ, എബി തോമസ്,ഏ സി ഏ ബക്കർ,ഫസലുൽ ഹക്ക്, ജോയ് സയീദ് റമദാൻ നദ് വി,ഹുസൈൻ വയനാട്,ഷാനവാസ്, ഗായസുദ്ദീൻ അഹമ്മദ്, ജബാദ് പാഷ,റഷീദ് മാഹി,സൽമാനുൽ ഫാരിസ്, നിതീഷ് ചന്ദ്രൻ തുടങ്ങി വിവിധ ബഷീർ വി എം ബി സാമൂഹിക സംഘടന നേതാക്കളും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ വനിതാ വിഭാഗവും പങ്കെടുത്തു....
മസൂദ്, നൗഷാദ്, ഇശ്റത്ത് അക്ഷയ് .വിനോദ് ശർമ്മ .
മോഹൻ. ഗോപൻ രംഗപാൽ.
സാറ സോജു വർഗീസ് മുരുഗൻ
തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി