- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് ഫെസ്റ്റ് 2024' ദീപശിഖാ പ്രയാണത്തിന് ഹമദ് ടുബ്ലി ഏരിയ കമ്മറ്റി സ്വീകരണം നൽകി
മനാമ: ഐ വൈ സി സി ബഹ്റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാ രണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി.ട്യൂബ്ലി- സൽമാബാദ് ഏരിയയിൽ നിന്നും എത്തിയ ദീപശിഖ ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് നസീർ പൊന്നാനിക്ക് ട്യൂബ്ലി- സൽമാബാദ് ഏരിയ സെക്രട്ടറി സലിം കൈമാറി. ഏരിയ സെക്രട്ടറി റോയ് ,ട്രഷറർ ശരത്, ജോൺസൺ കൊച്ചി എന്നിവർ നേതൃത്വം നൽകി.ശേഷം സംഘടിപ്പിച്ച ഏരിയ കൺവൻഷൻ അനിൽകുമാർ യുകെ ഉത്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഡിനേട്ടർ ലൈജു തോമസ്, യൂത്ത് ഫെസ്റ്റ് 2024 കമ്മറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി,സബ് കമ്മറ്റി കൺവീണർമാരായ ജിതിൻ പരിയാരം,ഷംസാദ് കാക്കൂർ , ട്യൂബ്ലി- സൽമാബാദ്, ഹമദ് ടൗൺ ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ട്യൂബ്ലി- സൽമാബാദ് ഏരിയ കമ്മറ്റി സ്വീകരണം നൽകി
മനാമ: ഐ വൈ സി സി ബഹ്റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാ രണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി.ഗുദബിയ ഏരിയയിൽ നിന്നും എത്തിയ ദീപശിഖ സൽമാബാദ് -ട്യൂബ്ലി ഏരിയ പ്രസിഡന്റ് സാദത്ത് കരിപ്പാക്കുളത്തിന് ഗുദബിയ ഏരിയ പ്രസിഡന്റ് രജീഷ് മഠത്തിൽ കൈമാറി. ഏരിയ സെക്രട്ടറി സലിം , ജമീൽ, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഡിനേട്ടർസ് ലൈജു തോമസ്, അനൂപ് തങ്കച്ചൻ, യൂത്ത് ഫെസ്റ്റ് 2024 കമ്മറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി,സബ് കമ്മറ്റി കൺവീണർമാരായ ജിതിൻ പരിയാരം, മുഹമ്മദ് ജെസീൽ, ഹരിഭാസ്കർ, ഗുദയ്ബിയ, ട്യൂബ്ലി- സൽമാബാദ് ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു