- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' ഓണാഘോഷം സംഘടിപ്പിച്ചു
മനാമ : ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ' ഓണാഘോഷം സംഘടിപ്പിച്ചു. അംഗങ്ങളും, കുടുംബാംഗ ങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.
ഗ്രുഹാതുര സ്മരണകൾ ഉണർത്തുന്ന വിവിധങ്ങളായ ഓണ ണക്കളികളും,ഓണപ്പാട്ടുകളും,കലാപരിപാടികളും, ഓണസദ്യയും ആഘോഷത്തിന് മിഴിവേകി.രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് ബാബു ജി നായർ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വിൻസെന്റ് തോമസ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം കൺവീനർ പ്രജി ചേവായൂർ പരിപാടികൾ നിയന്ത്രിച്ചു.ട്രഷറർ സതീഷ് കെ.ഇ നന്ദി പ്രകാശിപ്പിച്ചു
Next Story