- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- News Bahrain
പാലക്കാട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി; മരിച്ചത് മസ്തിഷ്കാഘാതം മൂലം ചികിത്സയിലിരുന്ന 48 വയസുകാരൻ
മസ്തിഷ്കാഘാതം വന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന പാലക്കാട് തൃക്കാദീരി സ്വദേശി ലതകുമാർ (48) നിര്യാതനായി. ഭാര്യ സുനിത മക്കൾ അനില, അഖില, ആതിര. ബ്രോഡാൻ കോൺട്രാക്ടിങ് കമ്പനിയിൽ സൂപ്പർവൈസറായിരുന്നു.
ഐസിആർഎഫ്, ബിഡികെ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു കമ്പനിയുടെ ചെലവിൽ മൃതദേഹം ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോയി. ബഹ്റൈൻ കേരളീയ സമാജം നോർക്ക ഹെൽപ്പ് ഡസ്ക്ക് വഴി ലതകുമാറിന്റെ വീട്ടിലേക്ക് കൊച്ചി എയർപോർട്ടിൽ നിന്നും ആംബുലൻസ് ഏർപ്പാടാക്കിയിട്ടുണ്ട്.
Next Story