മനാമ: ആലപ്പുഴ ജില്ലയിലെ മാവേലിക്കര പത്തിച്ചിറ സ്വദേശി റെജി ജോർജ്ജ് ( 50 ) ആണ് ഹൃദയാഘാതത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ നിര്യതനായത്.Q1 ഹോട്ടൽസ് സപ്ലേ ആൻഡ് സർവ്വീസ് എന്ന കമ്പനിയിൽ ജോലി ചെയ്തുവരിയായിരുന്നു.

ഭാര്യ: ഷിജി, രണ്ടുമക്കളുണ്ട് ബോഡി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ആലപ്പുഴപ്രവാസി അസ്സോസ്സിയേഷൻ ( APAB ) Q1 കമ്പനിയുമായി ചേർന്ന് നടത്തിവരുന്നു.