- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ആത്മീയാനുഭൂതി പകർന്ന് ഗ്രാന്റ് മൗലിദ് വേറിട്ടനുഭവമായി
സമസ്ത മനാമ ഏരിയ കമ്മിറ്റി സംഘടിപ്പിച്ചഗ്രാന്റ് മൗലിദ് സദസ്സ്പ്രവാചക പ്രകീർത്തനങ്ങൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന മൗലിദിന്ഹാഫിള് ശറഫുദ്ദീൻ മൗലവി, ഫാസിൽ വാഫി എന്നിവർ നേതൃത്വം നൽകി.
തിരുനബി (സ്വ) സ്‌നേഹം,സമത്വം, സഹിഷ്ണുത എന്ന ശീർശകത്തിൽ നടന്ന പ്രമേയ പ്രഭാഷണം
സമസ്ത ജിദാലി കോഡിനേറ്റർ ശംസുദ്ദീൻ ഫൈസി നിർവഹിച്ചു. സമസ്ത കേന്ദ്ര സെക്രട്ടറിമാരായ
എസ് എം അബ്ദുൽ വാഹിദ് ഹംസ അൻവരി മോളൂർ ഉമ്മുൽ ഹസം കോഡിനേറ്റർ ബഷീർ ദാരിമിശറഫുദ്ദീൻ മാരായമംഗലം കെ.എം.സി.സി നേതാക്കളായ ഹസൈനാർ കളത്തിങ്ങൽ
ഹബീബ് റഹ്മാൻ ,കുട്ടൂസ മുണ്ടേരിറസാക്ക് മുഴിക്കൽ, ഗഫൂർ കൈപ്പ മംഗലം, മുസ്തഫ ശംസുദ്ദീൻ വെള്ളിക്കുളങ്ങരസമസ്ത കേന്ദ്ര നേതാക്കൾഏരിയ നേതാക്കൾ
SKSSF പ്രവർത്തകർവളണ്ടിയർ വിഭാഗംതുടങ്ങിയവർ സമ്മന്തിച്ചു
Next Story