- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ മാർത്തോമ്മാ ഇടവക വികാരിയായി എത്തുന്ന റവ.ബിജു ജോണിന് സ്വീകരണം നല്കി
ബഹ്റൈൻ മാർത്തോമ്മാ ഇടവക വികാരിയായി നിയമിതനായി എത്തിച്ചേർന്ന റവ.ബിജു ജോൺ അച്ചനും കുടുംബത്തിനും ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടവക സഹ വികാരി റവ. ബിബിൻസ് മാത്യൂസ് ഓമനലി, സെന്റ്. പോൾസ് മാർത്തോമ്മാ ഇടവക വികാരി റവ. മാത്യു ചാക്കോ, ഇടവക ചുമതലക്കാർ, കൈസ്ഥാന സമിതി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
Next Story