- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ പുതിയ ഭരണ സമിതി അധികാരമേറ്റു
മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയുടെ 2023 വർഷത്തെ പുതിയ ഭരണ സമിതി അധികാരമേറ്റു. പുതുവത്സര ദിനത്തിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ലളിതമായ ചടങ്ങിലാണ് അധികാര കൈമാറ്റം നടന്നത്. പ്രസിഡന്റ് - റവ ഫാ. റോജൻ പേരകത്ത് (ഇടവക വികാരി), വൈസ് പ്രസിഡന്റ്- മാത്യു വർക്കി എ, സെക്രട്ടറി - സന്തോഷ് ആൻഡ്രൂസ് ഐസക് , ട്രഷറർ - ബൈജു പി. എം, ജോയിന്റ് സെക്രട്ടറി - മനോഷ് കോര, ജോയിന്റ് ട്രഷറർ - സിബു ജോൺ , മാനേജിങ് കമ്മിറ്റി അംഗങ്ങളായി ബാബു മാത്യു , ദീപു പോൾ, കുര്യാക്കോസ് കോട്ടയിൽ(ബിനു), ലിജോ കെ അലക്‌സ്, പ്രതീഷ് മാത്യു , ഷാജി എം ജോയി, ഏലിയാസ് കെ ജേക്കബ് - എക്‌സ് ഒഫിഷ്യോ എന്നിവർ ചുമതലയേറ്റു.
Next Story