മനാമ :കെഎംസിസി പ്രവർത്തകർക്കിടയിലെ എഴുത്ത്കാർക്ക് പ്രോത്സാഹനം നൽകുന്നതിന് വേണ്ടികോഴിക്കോട് ജില്ലാ കമ്മിറ്റിപുറത്തിറക്കുന്ന വെബ്‌സിൻ ഇന്ന്വൈകിട്ട് 8 മണിക്ക് പ്രകാശനം ചെയ്യുംമരുപ്പച്ച എന്ന പേരിൽ പുറത്തിറക്കുന്ന വെബ്‌സിന്റെ ആദ്യ പതിപ്പ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾകെഎംസിസി അപ്‌ഡേറ്റ്സ് കമ്യൂണിറ്റി വാട്‌സ്ആപ് ഗ്രൂപ് വഴി വായനക്കാർക്ക് റിലീസ് ചെയ്യും

ഡിജിറ്റൽ പ്ലാറ്റഫോം വഴി റിലീസ് ചെയ്യപ്പെടുന്ന മരുപ്പച്ച പുതിയ കാലത്ത് എഴുത്ത്കാർക്ക് പ്രോത്സാഹനമാകുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു