ചെന്നൈക്കു കൈത്താങ്ങായി ലാൽകെയെർസ് ബഹ്‌റൈൻ അംഗങ്ങൾ സ്വരൂപിച്ച ധനസഹായം ലാൽ കെയെർസ് ബഹ്‌റൈൻ പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ ഹ്യുമാനിട്ടെരിയൻ ക്ലൗൻസ് ചെന്നൈ പ്രതിനിധി ബാസിതിനു കൈമാറി.

ലാൽ കെയെർസ് ബഹ്‌റൈൻ സെക്രട്ടറി ഫൈസൽ എഫ് എം., വൈ. പ്രസിഡന്റ് പ്രജിൽ പ്രസന്നൻ, ജോ. സെക്രട്ടറി മാരായ മനോജ് മണികണ്ടൻ, കിരീടം ഉണ്ണി, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ ജ്യോതിഷ് പണിക്കർ, വിപിൻ, അരുൺ നന്ദൻ, സുബിൻ, ലിജേഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.