- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാസിസ്റ്റ് അധിനിവേശം ഇന്ത്യൻ ജനാധിപത്യത്തിൽ; ബഹ്‌റൈൻ നവകേരള കലാവേദി സംഘടിപ്പിക്കുന്ന ചർച്ച വെള്ളിയാഴ്ച്ച
മാറി വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ജനാധിപത്യത്തിലെ ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ ബഹ്‌റൈനിലെ മറ്റ് സാമൂഹിക സാംസ്കാരിക സംഘടനകളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ബഹ്‌റൈൻ നവകേരള കലാവേദി ചർച്ച സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് കെഐജി ഗാഫോഡ് ഓഫീസിൽ വച്ച് ചർച്ച സംഘടിപ്പിക്കുന്നു. എല്ലാ സാമൂഹിക സാംസ്കാരിക സംഘടകളെയും സ്വാഗതം

X
മാറി വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ജനാധിപത്യത്തിലെ ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ ബഹ്‌റൈനിലെ മറ്റ് സാമൂഹിക സാംസ്കാരിക സംഘടനകളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ബഹ്‌റൈൻ നവകേരള കലാവേദി ചർച്ച സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് കെഐജി ഗാഫോഡ് ഓഫീസിൽ വച്ച് ചർച്ച സംഘടിപ്പിക്കുന്നു. എല്ലാ സാമൂഹിക സാംസ്കാരിക സംഘടകളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിഷയം:'ഫാസിസ്റ്റ് അധിനിവേശം ഇന്ത്യൻ ജനാധിപത്യത്തിൽ'
Next Story

