- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഹുബലി ടീം ഞായറാഴ്ച കൊച്ചിയിൽ; ആദ്യ ഭാഗത്തിനു ലഭിച്ച പ്രിതകരണം രണ്ടാം ഭാഗത്തിലും ആവർത്തിക്കാൻ മികച്ച പ്രചാരണവുമായി പിന്നണി പ്രവർത്തകർ
മലയാളി പ്രേക്ഷകരെ ആവേശത്തിലാക്കാൻ ബാഹുബലി ടീം കേരളത്തിലേയ്ക്ക്. ഞായറാഴ്ചയാണ് ബാഹബലിയുടെ പിന്നണി പ്രവർത്തകരെല്ലാം കൊച്ചിയിലെത്തുന്നത്. ബാഹുബലി രണ്ടാംഭാഗത്തിന്റെ പ്രചരണത്തിന്റെ ഭാഗമായാണിത്. സംവിധായകൻ രാജമൗലി, പ്രഭാസ്, അനുഷ്‌ക, റാണ ദഗുപതി, നാസർ, സത്യരാജ് തുടങ്ങി ടീമിലെ മുഴുവപേരും കൊച്ചിയിൽ എത്തുന്നുണ്ട്. ബാഹുബലിയുടെ ആദ്യഭാഗത്തിന്റെ റിലീസിനോട് അനുബന്ധിച്ചും പിന്നണി പ്രവർത്തകർ കേരളത്തിൽ എത്തിയിരുന്നു. അന്ന് പ്രകാശനം ചെയ്ത ബാഹുബലി പോസ്റ്ററിന് ഗിന്നസ് റെക്കോർഡും ലഭിച്ചിരുന്നു. മലയാളം പതിപ്പിന്റെ വിതരണക്കാരയ ഗ്ലോബൽ യുണൈറ്റഡ് മീഡിയയാണ് ലോകത്തെ ഏറ്റവും വലിയ പോസ്റ്റർ പ്രദർശിപ്പിച്ച് ഗിന്നസ് റെക്കോർഡ് നേടിയത്. 51,598.21 സ്‌ക്വയർ ഫീറ്റിലാണ് പോസ്റ്റർ നിർമ്മിച്ചത്. ഏപ്രിൽ 28നാണ് ബാഹുബലി 2 പ്രദർശനത്തിനെത്തുന്നത്.

X
മലയാളി പ്രേക്ഷകരെ ആവേശത്തിലാക്കാൻ ബാഹുബലി ടീം കേരളത്തിലേയ്ക്ക്. ഞായറാഴ്ചയാണ് ബാഹബലിയുടെ പിന്നണി പ്രവർത്തകരെല്ലാം കൊച്ചിയിലെത്തുന്നത്.
ബാഹുബലി രണ്ടാംഭാഗത്തിന്റെ പ്രചരണത്തിന്റെ ഭാഗമായാണിത്. സംവിധായകൻ രാജമൗലി, പ്രഭാസ്, അനുഷ്‌ക, റാണ ദഗുപതി, നാസർ, സത്യരാജ് തുടങ്ങി ടീമിലെ മുഴുവപേരും കൊച്ചിയിൽ എത്തുന്നുണ്ട്.
ബാഹുബലിയുടെ ആദ്യഭാഗത്തിന്റെ റിലീസിനോട് അനുബന്ധിച്ചും പിന്നണി പ്രവർത്തകർ കേരളത്തിൽ എത്തിയിരുന്നു. അന്ന് പ്രകാശനം ചെയ്ത ബാഹുബലി പോസ്റ്ററിന് ഗിന്നസ് റെക്കോർഡും ലഭിച്ചിരുന്നു.
മലയാളം പതിപ്പിന്റെ വിതരണക്കാരയ ഗ്ലോബൽ യുണൈറ്റഡ് മീഡിയയാണ് ലോകത്തെ ഏറ്റവും വലിയ പോസ്റ്റർ പ്രദർശിപ്പിച്ച് ഗിന്നസ് റെക്കോർഡ് നേടിയത്. 51,598.21 സ്‌ക്വയർ ഫീറ്റിലാണ് പോസ്റ്റർ നിർമ്മിച്ചത്. ഏപ്രിൽ 28നാണ് ബാഹുബലി 2 പ്രദർശനത്തിനെത്തുന്നത്.
Next Story

