- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലിപ്പും റൊമാൻസും ചേർത്ത് പുതിയ നമ്പരുകളുമായി വീണ്ടും വിജയ് എത്തുന്നു; 60 ാം ചിത്രം ഭൈരവയുടെ ടീസർ പുറത്ത്
ഇളയ ദളപതി വിജയ്‌യുടെ അറുപതാമത്തെ ചിത്രം ഭൈരവയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മലയാളി താരം കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. അഴകിയ തമിഴ് മകൻ എന്ന വിജയ് ചിത്രം ഒരുക്കിയ ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി നടി അപർണ വിനോദ്, വിജയരാഘവൻ, ഡാനിയേൽ ബാലാജി, ജഗപതി ബാബു, ഹരീഷ് ഉത്തമൻ, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വിജയ് ഡബിൾ റോളിൽ എത്തുമെന്നാണ് വിവരം. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
ഇളയ ദളപതി വിജയ്‌യുടെ അറുപതാമത്തെ ചിത്രം ഭൈരവയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മലയാളി താരം കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. അഴകിയ തമിഴ് മകൻ എന്ന വിജയ് ചിത്രം ഒരുക്കിയ ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളി നടി അപർണ വിനോദ്, വിജയരാഘവൻ, ഡാനിയേൽ ബാലാജി, ജഗപതി ബാബു, ഹരീഷ് ഉത്തമൻ, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വിജയ് ഡബിൾ റോളിൽ എത്തുമെന്നാണ് വിവരം. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ ചിത്രം
തിയറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
Next Story