- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബക്രീദ് നാളത്തെ അവധി മാറ്റി; പൊതു അവധി ബുധനാഴ്ച്ച; സർക്കാർ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള പൊതു അവധി ബുധനാഴ്ചത്തേക്ക് മാറ്റി ഉത്തരവ്.ചൊവ്വാഴ്ചത്തെ അവധിയാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. സർക്കാർ കലണ്ടറിൽ ജൂലായ് 20 നാണ് അവധി നൽകിയിരുന്നത്.ഇതോടെ സർക്കാർ ഓഫീസുകൾക്ക് ചൊവ്വാഴ്ച പ്രവൃത്തി ദിനമായിരിക്കും.
ബക്രീദ് പ്രമാണിച്ച് ലോക്ഡൗണിൽ ഞായറാഴ്ച മുതൽ മൂന്നു ദിവസം ഇളവ് ഏർപ്പെടുത്തിയിരുന്നു. ട്രിപ്പിൾ ലോക്ഡൗൺ ഉള്ള 'ഡി' വിഭാഗം പ്രദേശങ്ങളിൽ തിങ്കളാഴ്ച മാത്രം കടകൾ തുറക്കാം.
Next Story