- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൈക്കാട് ഗവ: മോഡൽ എച്ച് എസ്സിൽ ബാലഭാസ്കർ അനുസ്മരണം; പൂർവ്വ വിദ്യാർത്ഥിയായ ബാലഭാസ്ക്കറിനെ അനുസ്മരിക്കുന്ന യോഗത്തിൽ എല്ലാ പൂർവ്വ വിദ്യാർത്ഥികളും സുഹൃത്തുക്കളും പങ്കെടുക്കും
തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞനും തൈക്കാട് ഗവ: മോഡൽ എച്ച് എസ്സിലെ പൂർവ്വ വിദ്യാർത്ഥിയുമായ ബാലഭാസ്‌കറിനെ അനുസ്മരിക്കുന്നതിന് സഹപാഠികളും പൂർവ്വ അദ്ധ്യാപകരും ഒത്തുചേരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മോഡൽ സ്‌കൂളിൽ ചേരുന്ന അനുസ്മരണ യോഗത്തിൽ എല്ലാ പൂർവ്വ വിദ്യാർത്ഥികളും സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Next Story