- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; ജിസാനിൽ മലയാളി മരിച്ചു; മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയെ
വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മലയാളി മരിച്ചു, കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാലകൃഷ്ണനാണ് മരിച്ചത്. വാഹനത്തിൽ പെട്രോൾ നിറക്കുവാൻ പോകുന്നതിനിടെയാണ് സംഭവം. നെഞ്ചുവേദനയെ തുടർന്ന് വണ്ടി റോഡരികിലേക്ക് നിർത്തുകയായിരുന്നു. അസീർ പ്രവാസി സംഘം ലസ്മ യൂണിറ്റ് മെമ്പറാണ്. അഞ്ച് വർഷമായി സൗദിയിൽ ട്രൈലർ ഡ്രൈവറായി ജോലി നോക്കി വരികയാകുന്നു. രണ്ട് മാസത്തിനുള്ളിൽ നാട്ടിൽപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യ സുമ. മക്കൾ: സുനില,സനില. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിൽ സംസ്‌കരിക്കും.
വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മലയാളി മരിച്ചു, കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാലകൃഷ്ണനാണ് മരിച്ചത്. വാഹനത്തിൽ പെട്രോൾ നിറക്കുവാൻ പോകുന്നതിനിടെയാണ് സംഭവം. നെഞ്ചുവേദനയെ തുടർന്ന് വണ്ടി റോഡരികിലേക്ക് നിർത്തുകയായിരുന്നു.
അസീർ പ്രവാസി സംഘം ലസ്മ യൂണിറ്റ് മെമ്പറാണ്. അഞ്ച് വർഷമായി സൗദിയിൽ ട്രൈലർ ഡ്രൈവറായി ജോലി നോക്കി വരികയാകുന്നു. രണ്ട് മാസത്തിനുള്ളിൽ നാട്ടിൽപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യ സുമ. മക്കൾ: സുനില,സനില. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിൽ സംസ്‌കരിക്കും.
Next Story