കൊല്ലം: അമൃത ബാലസംസ്‌കൃതി ദക്ഷിണ മേഖല ത്രിദിന ശിബിരം ബാലാമൃതം ക്യാമ്പ് ഈ മാസം 11, 12, 13 തീയതികളിൽ കൊല്ലം, പാരിപ്പള്ളി ഹയർ സെക്കന്ററിഅമൃത സ്‌കൂളിൽ വെച്ച് നടത്തപ്പെടുന്നു. വിദഗ്ധരായ അദ്ധ്യാപകർ കുട്ടികൾക്ക് ക്ലാസുകൾ എടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- 9946037568, 9895109414