- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ കലാ പ്രതിഭകൾക്ക് ജന്മനാട്ടിൽ സ്വീകരണം
മുക്കം:ലോകത്തിലെ ഏറ്റവും വലിയ ബാഡ്മിന്റൻ റാക്കറ്റും, ഏറ്റവും വലിയ സൈക്കിളുംനിർമ്മിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി നാടിന്റെഅഭിമാനമുയർത്തിയ കാർട്ടൂണിസ്റ്റ് എം ദിലീഫിനും, കൊച്ചിൻ കലാഭവനിലേക്ക് സെലക്ഷൻ നേടിയ ബാലസുബ്രഹ്മണ്യനും ജന്മനാട്ടിൽ സ്വീകരണം നൽകി ആദരിച്ചു. പെരുന്നാൾ-ഓണം ആഘോഷത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി ഗോതമ്പറോഡ് യൂനിറ്റ്‌സംഘടിപ്പിച്ച സുഹൃദ് സംഗമത്തിലാണ് ഇരുവർക്കും സ്വീകരണം നൽകിയത്. കോടഞ്ചേരിഗവ. കോളേജ് പ്രഫസർ ഡോ. സഈദ് റമദാൻ പൊന്നാടയണിയിച്ചു. ഇ.എൻ സഹദേവൻനായർ, ടി.പി അസീസ് മാസ്റ്റർ, മജീദ് മദീനി പുളിക്കൽ, സക്കീർകൂടമണ്ണിൽ എന്നിവർ ആശംസകൾ നേർന്നു. പി.അബ്ദുസ്സത്താർ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ സാലിം ജീറോഡ്സ്വാഗതവും ശഫീഖ് പള്ളിത്തൊടിക നന്ദിയും പറഞ്ഞു.
മുക്കം:ലോകത്തിലെ ഏറ്റവും വലിയ ബാഡ്മിന്റൻ റാക്കറ്റും, ഏറ്റവും വലിയ സൈക്കിളുംനിർമ്മിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി നാടിന്റെഅഭിമാനമുയർത്തിയ കാർട്ടൂണിസ്റ്റ് എം ദിലീഫിനും, കൊച്ചിൻ കലാഭവനിലേക്ക് സെലക്ഷൻ നേടിയ ബാലസുബ്രഹ്മണ്യനും ജന്മനാട്ടിൽ സ്വീകരണം നൽകി ആദരിച്ചു.
പെരുന്നാൾ-ഓണം ആഘോഷത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി ഗോതമ്പറോഡ് യൂനിറ്റ്‌സംഘടിപ്പിച്ച സുഹൃദ് സംഗമത്തിലാണ് ഇരുവർക്കും സ്വീകരണം നൽകിയത്. കോടഞ്ചേരിഗവ. കോളേജ് പ്രഫസർ ഡോ. സഈദ് റമദാൻ പൊന്നാടയണിയിച്ചു. ഇ.എൻ സഹദേവൻനായർ, ടി.പി അസീസ് മാസ്റ്റർ, മജീദ് മദീനി പുളിക്കൽ, സക്കീർകൂടമണ്ണിൽ എന്നിവർ ആശംസകൾ നേർന്നു.
പി.അബ്ദുസ്സത്താർ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ സാലിം ജീറോഡ്സ്വാഗതവും ശഫീഖ് പള്ളിത്തൊടിക നന്ദിയും പറഞ്ഞു.
Next Story