- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: ടെലിവിഷൻ സീരിയലായ ബാലികാ വധു ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ. ഏറ്റവും കൂടുതൽ ദിവസം തുടർന്ന ഹിന്ദി സീരിയൽ എന്ന റെക്കോർഡാണ് ബാലിക വധു സ്വന്തമാക്കിയിരിക്കുന്നത്. 2000 എപ്പിസോഡാണ് ബാലികാ വധു പിന്നിട്ടിരിക്കുന്നത്. ശൈശവ വിവാഹം എന്ന സാമൂഹ്യ പ്രശ്നത്തെ ചർച്ച ചെയ്തുകൊണ്ടാണ് ബാലിക വധു എത്തിയത്. കളേഴ്സ് ടി.വിയാണ് സംപ്രേഷണം ചെയ്യുന്ന സീരിയൽ മൊഴി മാറ്റി പ്രാദേശിക ഭാഷകളിലും എത്തുന്നുണ്ട്.

Next Story