- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കാൽഗരി യൂണിവേഴ്‌സിറ്റി ഡീൻ ആയി ഇന്ത്യൻ വംശജനെ തെരഞ്ഞെടുത്തു; ബാൽജിത്ത് സിങ് സെപ്റ്റംബർ ഒന്നിന് ചാർജെടുക്കും
ടൊറന്റോ: സുപ്രശസ്ത യൂണിവേഴ്‌സിററി ഓഫ് കാൽഗറിയുടെ ഫാക്കൽട്ടി ഓഫ് വെറ്ററിനറി മെഡിസിൻ ഡീൻ ആയി ഇന്ത്യൻ വംശജനും പ്രശസ്ത വെറ്ററിനറി മെഡിക്കൽ വിദഗ്ധനുമായ ബാൽജിത്ത് സിംഗിനെ തെരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബർ ഒന്നിന് ബാൽജിത്ത് സിങ് ചാർജെടുക്കുമെന്ന് യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് (അക്കാഡമിക്) ഡ്രൂ മാർഷൽ വ്യക്തമാക്കി. വെറ്ററിനറി മെഡിസിനിൽ അഗ്രഗണ്യനായ ബാൽജിത്ത് ലംഗ് ബയോളജി, അനാട്ടമി എന്നിവയിലാണ് പ്രശസ്തി നേടിയിരിക്കുന്നത്. പഞ്ചാബ് അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബാച്ചിലർ ബിരുദം നേടിയ ബാൽജിത്ത് ഒന്റാറിയോയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഗ്യൂൽഫിൽ നിന്നാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്.
ടൊറന്റോ: സുപ്രശസ്ത യൂണിവേഴ്‌സിററി ഓഫ് കാൽഗറിയുടെ ഫാക്കൽട്ടി ഓഫ് വെറ്ററിനറി മെഡിസിൻ ഡീൻ ആയി ഇന്ത്യൻ വംശജനും പ്രശസ്ത വെറ്ററിനറി മെഡിക്കൽ വിദഗ്ധനുമായ ബാൽജിത്ത് സിംഗിനെ തെരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബർ ഒന്നിന് ബാൽജിത്ത് സിങ് ചാർജെടുക്കുമെന്ന് യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് (അക്കാഡമിക്) ഡ്രൂ മാർഷൽ വ്യക്തമാക്കി.
വെറ്ററിനറി മെഡിസിനിൽ അഗ്രഗണ്യനായ ബാൽജിത്ത് ലംഗ് ബയോളജി, അനാട്ടമി എന്നിവയിലാണ് പ്രശസ്തി നേടിയിരിക്കുന്നത്. പഞ്ചാബ് അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബാച്ചിലർ ബിരുദം നേടിയ ബാൽജിത്ത് ഒന്റാറിയോയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഗ്യൂൽഫിൽ നിന്നാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്.
Next Story