- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലിനസ്‌ലോയിലെ ക്രിസ്തുമസ് ന്യുഇയർ ആഘോഷങ്ങൾ ഡിസംബർ 30ന്
ബാലിനസ്‌ലോയിലെ ക്രിസ്തുമസ് ന്യുഇയർ ആഘോഷങ്ങൾ ഡിസംബർ 30 ശനിയാഴ്‌ച്ച വൈകുന്നേരം നാലു മണിക്ക് ആരംഭിക്കും. ലോങ്‌ഫോർഡ് ഇടവകയിലെ ഫാദർ റെജി നയിക്കുന്ന പരിശുദ്ധ കുർബാനയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക. ക്രിയാഗ് നാഷണൽ സ്‌കൂൾ ചെയർപേഴ്‌സൺ ഫാദർ ജോൺ ഗ്രേവി, ഫാ.ബർണി കോസ്റ്റ്‌ലോയ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്യും. പ്രാർത്ഥനയ്ക്കു ശേഷം, സാന്റാക്ലോസ് കേക്കു മുറിക്കും. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും ക്രിസ്തുമസ് ഗാനങ്ങൾ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക്അജു -0892066631സജീവ് - 0894020680ബാബു - 0894150968
ബാലിനസ്‌ലോയിലെ ക്രിസ്തുമസ് ന്യുഇയർ ആഘോഷങ്ങൾ ഡിസംബർ 30 ശനിയാഴ്‌ച്ച വൈകുന്നേരം നാലു മണിക്ക് ആരംഭിക്കും. ലോങ്‌ഫോർഡ് ഇടവകയിലെ ഫാദർ റെജി നയിക്കുന്ന പരിശുദ്ധ കുർബാനയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക.
ക്രിയാഗ് നാഷണൽ സ്‌കൂൾ ചെയർപേഴ്‌സൺ ഫാദർ ജോൺ ഗ്രേവി, ഫാ.ബർണി കോസ്റ്റ്‌ലോയ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്യും. പ്രാർത്ഥനയ്ക്കു ശേഷം, സാന്റാക്ലോസ് കേക്കു മുറിക്കും. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും ക്രിസ്തുമസ് ഗാനങ്ങൾ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക്
അജു -0892066631
സജീവ് - 0894020680
ബാബു - 0894150968
Next Story