- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലിനസ്ലോയിൽ ക്രിസ്മസിന് ഒരുക്കങ്ങളായി,ആഘോഷം ഡിസംബർ 27ന്
ബാലിനസ്ലോ: ബാലിനസ്ലോയിലെ ക്രിസ്മസ് ആഘോഷ പരിപാടികൾ ഡിസംബർ 27 വ്യാഴാഴ്‌ച്ച നടത്തപ്പെടും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് ഗോൾവേ സീറോ മലബാർ സഭയുടെ ചാപ്ല്യൻ ഫാ. ജോസ് ഭരണിക്കുളങ്ങരയുടെ മുഖ്യകാർമികത്വത്തിൽ ക്രിയാഗ് ചർച്ചിൽ തിരുനാൾ കുർബാന അർപ്പിക്കപ്പെടും. തുടർന്ന് ക്രിയാഗ് നാഷണൽ സ്‌കൂളിൽ അഞ്ച് മണിയോടെ ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിക്കും. കുട്ടികളുടെ കലാമത്സരങ്ങളും, സാന്താ വരവും ക്രിസ്മസ് ആഘോഷങ്ങൾക്ക് പ്രൗഢിയേകും. രുചികരമായ ക്രിസ്മസ് ഡിന്നറോടെ എട്ട് മണിയോടെ പരിപാടികൾ സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് :ജോർജ് ഫ്രാൻസിസ്0871676761
ബാലിനസ്ലോ: ബാലിനസ്ലോയിലെ ക്രിസ്മസ് ആഘോഷ പരിപാടികൾ ഡിസംബർ 27 വ്യാഴാഴ്‌ച്ച നടത്തപ്പെടും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് ഗോൾവേ സീറോ മലബാർ സഭയുടെ ചാപ്ല്യൻ ഫാ. ജോസ് ഭരണിക്കുളങ്ങരയുടെ മുഖ്യകാർമികത്വത്തിൽ ക്രിയാഗ് ചർച്ചിൽ തിരുനാൾ കുർബാന അർപ്പിക്കപ്പെടും.
തുടർന്ന് ക്രിയാഗ് നാഷണൽ സ്‌കൂളിൽ അഞ്ച് മണിയോടെ ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിക്കും. കുട്ടികളുടെ കലാമത്സരങ്ങളും, സാന്താ വരവും ക്രിസ്മസ് ആഘോഷങ്ങൾക്ക് പ്രൗഢിയേകും. രുചികരമായ ക്രിസ്മസ് ഡിന്നറോടെ എട്ട് മണിയോടെ പരിപാടികൾ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് :
ജോർജ് ഫ്രാൻസിസ്
0871676761
Next Story