- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
രാജ്യത്തെ സൂപ്പർമാർക്കറ്റുകളിൽ മദ്യം വില്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ന്യൂസിലന്റ് മെഡിക്കൽ അസോസിയേഷനും രംഗത്ത്
രാജ്യത്തെ സൂപ്പർമാർക്കറ്റുകളിൽ മദ്യം വില്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സൂപ്പർമാർക്കറ്റുകളിലെ മദ്യവില്പന മദ്യപന്മാരുടെ എണ്ണം കൂട്ടുമെന്നും ഇത് പല വിധ അസുഖങ്ങൾക്കും കാരണമാകുമെന്നും ചൂണ്ടിക്കാട്ടി ഡോക്ടർമാരും രംഗത്തെത്തി. ഇതോടെ രാജ്യത്തെ സൂപ്പർമാർക്കറ്റുകളിലെ മദ്യവിലപ്പ്‌ന നിരോധനം വന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. മദ്യ ഉപയോഗം റോഡപകടങ്ങളും അക്രമസംഭവങ്ങളും പലവിധ അസുഖങ്ങൾക്കും കാരണമാകുന്നതായി ഡോക്ടർമാർ പറയുന്നു. സൂപ്പർമാർക്കറ്റുകളിലെ വില്പന നിരധി പേർ മദ്യഉപയോഗിക്കാൻ കാരണമാകുന്നതായും ഇവര് ആരോപിക്കുന്നു. സൂപ്പർമാർക്കറ്റുകളിൽ പാലിനും ബ്രഡിനുമൊപ്പം മദ്യവും ഇടംപിടിക്കുന്നത് ലൈഫിന്റെ ഭാഗമാണ് മദ്യവും എന്ന തോന്നലിന് കാരണമാകുന്നതായും അസോസിയേഷൻ പറയുന്നു.
രാജ്യത്തെ സൂപ്പർമാർക്കറ്റുകളിൽ മദ്യം വില്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സൂപ്പർമാർക്കറ്റുകളിലെ മദ്യവില്പന മദ്യപന്മാരുടെ എണ്ണം കൂട്ടുമെന്നും ഇത് പല വിധ അസുഖങ്ങൾക്കും കാരണമാകുമെന്നും ചൂണ്ടിക്കാട്ടി ഡോക്ടർമാരും രംഗത്തെത്തി. ഇതോടെ രാജ്യത്തെ സൂപ്പർമാർക്കറ്റുകളിലെ മദ്യവിലപ്പ്‌ന നിരോധനം വന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.
മദ്യ ഉപയോഗം റോഡപകടങ്ങളും അക്രമസംഭവങ്ങളും പലവിധ അസുഖങ്ങൾക്കും കാരണമാകുന്നതായി ഡോക്ടർമാർ പറയുന്നു. സൂപ്പർമാർക്കറ്റുകളിലെ വില്പന നിരധി പേർ മദ്യഉപയോഗിക്കാൻ കാരണമാകുന്നതായും ഇവര് ആരോപിക്കുന്നു. സൂപ്പർമാർക്കറ്റുകളിൽ പാലിനും ബ്രഡിനുമൊപ്പം മദ്യവും ഇടംപിടിക്കുന്നത് ലൈഫിന്റെ ഭാഗമാണ് മദ്യവും എന്ന തോന്നലിന് കാരണമാകുന്നതായും അസോസിയേഷൻ പറയുന്നു.
Next Story