- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
കുട്ടികളെല്ലാം സെബൈർബുള്ളിയിംഗിന്റെ പിടിയിൽ; ന്യൂസിലന്റിൽ സ്കൂളിന് പിന്നാലെ വീടുകളിലും സോഷ്യൽമീഡിയ നിരോധിക്കാൻ നിർദ്ദേശം നല്കി സ്‌കൂളധികൃതർ
രാജ്യത്തെ സ്‌കൂൾ കുട്ടികളിൽ ഭൂരിഭാഗം പേരും സൈബർ ബുള്ളിയിംഗിന്റെ പിടിയിലാണെന്ന റിപ്പോർട്ട് പുറത്ത് വരുന്നതിനിടെ സ്‌കൂളധികൃതർ ക്യാമ്പസിൽ മാത്രമല്ല വീടുകളിലും കുട്ടികളെ സോഷ്യൽമീഡിയയിൽ നിന്നും അകറ്റണമെന്ന നിർദ്ദേശവുമായി രംഗത്തെത്തി. വീടുകളിലും സോഷ്യൽമീഡിയ നിരോധിക്കണമെന്ന നിർദ്ദേശം രക്ഷിതാക്കൾക്ക് മുന്നിൽ വച്ചതോടെ ഇതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. രാജ്യത്തെ പല സ്‌കൂളുകളിലും സ്‌കൂൾ ടൈമിലെ സോഷ്യൽമീഡിയ ഉപയോഗം നിരോധിച്ചിരിക്കുകയാണ്.ഓക്ലലന്റിലെയും സ്‌കൂളുകളിൽ കഴിഞ്ഞെദിവസം തന്നെ വീടുകളിലും സോഷ്യൽമീഡിയ നിരോധിക്കുന്ന കാര്യം രക്ഷിതാക്കളുടെ മുമ്പിൽ കൊണ്ടുവന്നിരുന്നു. സ്‌കൂളധികൃതരും, രക്ഷിതാക്കളും ഒരുമിച്ച് കുട്ടികളെ സൈബർ ബുള്ളിയിംഗിന്റെ പിടിയിൽ നിന്നും അകറ്റാൻ പരിശ്രമിച്ച് വരുകയാണ്.
രാജ്യത്തെ സ്‌കൂൾ കുട്ടികളിൽ ഭൂരിഭാഗം പേരും സൈബർ ബുള്ളിയിംഗിന്റെ പിടിയിലാണെന്ന റിപ്പോർട്ട് പുറത്ത് വരുന്നതിനിടെ സ്‌കൂളധികൃതർ ക്യാമ്പസിൽ മാത്രമല്ല വീടുകളിലും കുട്ടികളെ സോഷ്യൽമീഡിയയിൽ നിന്നും അകറ്റണമെന്ന നിർദ്ദേശവുമായി രംഗത്തെത്തി. വീടുകളിലും സോഷ്യൽമീഡിയ നിരോധിക്കണമെന്ന നിർദ്ദേശം രക്ഷിതാക്കൾക്ക് മുന്നിൽ വച്ചതോടെ ഇതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.
രാജ്യത്തെ പല സ്‌കൂളുകളിലും സ്‌കൂൾ ടൈമിലെ സോഷ്യൽമീഡിയ ഉപയോഗം നിരോധിച്ചിരിക്കുകയാണ്.ഓക്ലലന്റിലെയും സ്‌കൂളുകളിൽ കഴിഞ്ഞെദിവസം തന്നെ വീടുകളിലും സോഷ്യൽമീഡിയ നിരോധിക്കുന്ന കാര്യം രക്ഷിതാക്കളുടെ മുമ്പിൽ കൊണ്ടുവന്നിരുന്നു.
സ്‌കൂളധികൃതരും, രക്ഷിതാക്കളും ഒരുമിച്ച് കുട്ടികളെ സൈബർ ബുള്ളിയിംഗിന്റെ പിടിയിൽ നിന്നും അകറ്റാൻ പരിശ്രമിച്ച് വരുകയാണ്.
Next Story