- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
രാജ്യത്ത് കരിമരുന്ന് വില്പന നിരോധിക്കണമെന്ന ആവശ്യവുമായി ഓക് ലന്റ് കൗൺസിൽ; പൊതുജനങ്ങൾക്കിടിയിൽ കരിമരുന്ന് ഉപയോഗം തടയുന്ന സംബന്ധിച്ച നിർദ്ദേശം ജനങ്ങളുടെ പരിഗനയ്ക്ക്
രാജ്യത്ത് കരിമരുന്നിന്റെ വിലപ്പന തടയണമെന്ന നിർദ്ദേശവുമാിയി ഓക് ലന്റ് കൗൺസിൽ സർക്കാരിന് മുമ്പിൽ. ഓക് ലന്റിൽ മാത്രമല്ല രാജ്യമെമ്പാടുമുള്ള കരിമരുന്ന് വില്പനയ്ക്ക് തടയിടണന്നൊണ് കൗൺസിൽ മുമ്പോട്ട് വച്ചുള്ള നിർദ്ദേശം. ഇത് സംബന്ധിച്ച പുതിയ നിയമം നടപ്പിലാക്കാനാണ് ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ വർഷവും രാജ്യത്ത് കരിമരുന്ന് പ്രയോഗം മൂലം 500 ഓളം പേർ കൊല്ലപ്പെടുന്നതായാണ് കണക്ക്. അതുകൊണ്ട് പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി തടയാനാണ് നിർദ്ദേശം ഉയര്ന്നത്. എന്നാൽ നിയമം ആക്കി മാറ്റുന്നതിന് മുമ്പ് ജനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട്. ഇതിൽ 71 ശതമാനം പേരും നിരോധനം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്ത് കരിമരുന്നിന്റെ വിലപ്പന തടയണമെന്ന നിർദ്ദേശവുമാിയി ഓക് ലന്റ് കൗൺസിൽ സർക്കാരിന് മുമ്പിൽ. ഓക് ലന്റിൽ മാത്രമല്ല രാജ്യമെമ്പാടുമുള്ള കരിമരുന്ന് വില്പനയ്ക്ക് തടയിടണന്നൊണ് കൗൺസിൽ മുമ്പോട്ട് വച്ചുള്ള നിർദ്ദേശം. ഇത് സംബന്ധിച്ച പുതിയ നിയമം നടപ്പിലാക്കാനാണ് ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എല്ലാ വർഷവും രാജ്യത്ത് കരിമരുന്ന് പ്രയോഗം മൂലം 500 ഓളം പേർ കൊല്ലപ്പെടുന്നതായാണ് കണക്ക്. അതുകൊണ്ട് പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി തടയാനാണ് നിർദ്ദേശം ഉയര്ന്നത്. എന്നാൽ നിയമം ആക്കി മാറ്റുന്നതിന് മുമ്പ് ജനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട്. ഇതിൽ 71 ശതമാനം പേരും നിരോധനം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Next Story