- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലൂരുവിൽ വീണ്ടും ലഹരിവേട്ട: മൂന്ന് മലയാളികൾ പിടിയിൽ; അറസറ്റിലായവർ ഇലക്ട്രോണിക് സിറ്റിയിൽ സോഫ്റ്റ്വെയർ എഞ്ചിനിയർമാർ; ഇവരിൽ നിന്നും 200 ഗ്രാമം എംഡിഎംഎയും 150 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു
ബംഗ്ളുരു: ബംഗളുരുവിൽ വീണ്ടും ലഹരിവേട്ട. രാസ ലഹരി വസ്തുക്കളുമായി മൂന്ന് മലയാളികളാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ രമേഷ്, കണ്ണൂർ സ്വദേശികളായ അഷീർ, ഷെഹ്സിൻ എന്നിവരാണ് സിസിബിയുടെ പിടിയിലായത്.
200 ഗ്രാമം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു. പ്രതികൾ ഇലക്ട്രോണിക് സിറ്റിയിൽ സോഫ്റ്റ്വെയർ എഞ്ചിനിയർമാരാണ്.
Next Story