- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർകൃഷിധനസഹായത്തിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം
കോട്ടയം: റബ്ബർബോർഡിൽനിന്ന് റബ്ബർകൃഷിധനസഹായം ലഭിച്ചുവരുന്നവർ കോർബാങ്കിങ് സൗകര്യമുള്ളതും സ്വന്തം പേരിലുള്ളതുമായ അക്കൗണ്ടിന്റെ വിവരങ്ങൾ അടുത്തുള്ള റീജിയണൽ ഓഫീസിൽ അറിയിക്കണം. ഈ വിവരങ്ങൾ നൽകുന്നവർക്കു മാത്രമായിരിക്കും ധനസഹായം തുടർന്നു ലഭിക്കുക. കേന്ദ്രസർക്കാരിന്റെ എല്ലാ ധനസഹായങ്ങളും ഓൺലൈനായി അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന
കോട്ടയം: റബ്ബർബോർഡിൽനിന്ന് റബ്ബർകൃഷിധനസഹായം ലഭിച്ചുവരുന്നവർ കോർബാങ്കിങ് സൗകര്യമുള്ളതും സ്വന്തം പേരിലുള്ളതുമായ അക്കൗണ്ടിന്റെ വിവരങ്ങൾ അടുത്തുള്ള റീജിയണൽ ഓഫീസിൽ അറിയിക്കണം. ഈ വിവരങ്ങൾ നൽകുന്നവർക്കു മാത്രമായിരിക്കും ധനസഹായം തുടർന്നു ലഭിക്കുക. കേന്ദ്രസർക്കാരിന്റെ എല്ലാ ധനസഹായങ്ങളും ഓൺലൈനായി അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വെളിപ്പെടുത്തി
Next Story