- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണി എക്‌സ്‌ചേഞ്ചുകൾ വഴി ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അയക്കാവുന്ന തുക പരിമിതപ്പെടുത്തി മസ്‌കത്ത് ബാങ്ക്; അയക്കാവുന്ന തുക ആയിരം റിയാൽ
മസ്‌കത്ത്: മണി എക്‌സ്‌ചേഞ്ചുകൾ വഴി ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അയക്കാവുന്ന തുക ബാങ്ക് മസ്‌കത്ത് പരിമിതപ്പെടുത്തി. ആയിരം റിയാൽ മാത്രമാണ് ഇപ്പോൾ അയക്കാൻ സാധിക്കുക. കഴിഞ്ഞ ഓഗസ്റ്റ് 15 മുതലാണ് ഈ നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. ഡെബിറ്റ്കാർഡ് ഇടപാടുകൾക്ക് ബഹുഭൂരിപക്ഷം എക്‌സ്‌ചേഞ്ചുകളും ബാങ്ക് മസ്‌കത്തിനെ യാണ് ആശ്രയിക്കുന്നത് എന്നതിനാൽ നിയന്ത്രണം ഒരു വിഭാഗം ഇടപാടുകാരെ ബാധിച്ചിട്ടുണ്ട്. ഉയർന്ന ശമ്പളം വാങ്ങുന്നവർക്ക് ഒപ്പം അത്യാവശ്യഘട്ടങ്ങളിൽ വലിയ തുക അയക്കേണ്ടിവരുന്നവർക്കും നിയന്ത്രണം വിനയാകുന്നുണ്ട്. എ.ടി.എമ്മിൽനിന്ന് ദിവസം അറുനൂറ് റിയാൽ മാത്രമേ എടുക്കാൻ സാധിക്കൂവെന്നതിനാൽ അധിക തുക അയക്കണമെന്നുള്ളവർ പണം നേരത്തേ എടുത്ത് കൈയിൽ കരുതേണ്ട അവസ്ഥയാണ്.
മസ്‌കത്ത്: മണി എക്‌സ്‌ചേഞ്ചുകൾ വഴി ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അയക്കാവുന്ന തുക ബാങ്ക് മസ്‌കത്ത് പരിമിതപ്പെടുത്തി. ആയിരം റിയാൽ മാത്രമാണ് ഇപ്പോൾ അയക്കാൻ സാധിക്കുക. കഴിഞ്ഞ ഓഗസ്റ്റ് 15 മുതലാണ് ഈ നിയന്ത്രണം പ്രാബല്യത്തിൽ വന്നത്.
ഡെബിറ്റ്കാർഡ് ഇടപാടുകൾക്ക് ബഹുഭൂരിപക്ഷം എക്‌സ്‌ചേഞ്ചുകളും ബാങ്ക് മസ്‌കത്തിനെ യാണ് ആശ്രയിക്കുന്നത് എന്നതിനാൽ നിയന്ത്രണം ഒരു വിഭാഗം ഇടപാടുകാരെ ബാധിച്ചിട്ടുണ്ട്. ഉയർന്ന ശമ്പളം വാങ്ങുന്നവർക്ക് ഒപ്പം അത്യാവശ്യഘട്ടങ്ങളിൽ വലിയ തുക അയക്കേണ്ടിവരുന്നവർക്കും നിയന്ത്രണം വിനയാകുന്നുണ്ട്.
എ.ടി.എമ്മിൽനിന്ന് ദിവസം അറുനൂറ് റിയാൽ മാത്രമേ എടുക്കാൻ സാധിക്കൂവെന്നതിനാൽ അധിക തുക അയക്കണമെന്നുള്ളവർ പണം നേരത്തേ എടുത്ത് കൈയിൽ കരുതേണ്ട അവസ്ഥയാണ്.
Next Story