- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഡിബിഎസ് ബാങ്കിന്റെ സേവനങ്ങൾ തടസ്സപെടുമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; ബാങ്ക് സേവനങ്ങൾ മുടങ്ങുക ഓഗസ്റ്റ് 5, 6 തീയതികളിൽ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ഡിബിഎസ് ബാങ്കിൽ സേവനങ്ങൾ ഉപഭോക്താക്കൾക്ക് രണ്ട് ദിവസത്തേക്ക് ലഭ്യമായെന്ന് വരില്ലെന്ന് ബാങ്കിന്റെ മുന്നറിയിപ്പ്. ബാങ്ക് അധികൃതർ ഇമെയ്ൽ വഴി ഉപഭോക്താക്കളെ ഇക്കാര്യം അറിയിച്ച് കഴിഞ്ഞ്. ഓഗസ്റ്റ് ആദ്യ ആഴ്‌ച്ചകളിലെ 5, 6 തീയതികളിലാണ് സേവനപ്രവർത്തനങ്ങൾ തടസ്സപ്പെടുക. എന്നാൽ തടസ്സപ്പെടാനുള്ള സാധ്യത കാണിച്ച് മുന്നറിയിപ്പ് നല്കിയിട്ടുണ്ടെങ്കിലും പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും തകരാറുകൾ പരിഹരിച്ചാൽ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നും അധികൃതർ പറയുന്നു.ബാങ്ക് വെബ്‌സൈറ്റിലും ഇക്കാര്യം അറിയിച്ച് നോട്ടീസ് പുറത്ത് വിട്ടിട്ടുണ്ട്. ഡെബിറ്റ് കാർഡ് കസ്റ്റമേഴ്േസിന് എൻഇടിഎസ് പെയ്‌മെന്റ് ലഭ്യമാകുമെങ്കിലും വിസ, മാസ്റ്റർകാര്ഡ് പേയ്‌മെയ്ന്റുകൾ ലഭ്യമാകില്ല. മൊബൈൽ വാലറ്റ് സർവ്വീസും തകരാറിലായേക്കും. കൂടാതെ 6ാംം തീയതി കസ്റ്റമേഴ്‌സിന് ബാങ്ക് ബാലൻസ് ചെക്ക് ചെയ്യാനും സൗകര്യം ലഭിക്കില്ല. പുതിയതായി അക്കൗണ്ട് തുറക്കേണ്ടവർക്കും ഈ ദിവസങ്ങളിൽ സേവനം ലഭിക്കില്ല.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ഡിബിഎസ് ബാങ്കിൽ സേവനങ്ങൾ ഉപഭോക്താക്കൾക്ക് രണ്ട് ദിവസത്തേക്ക് ലഭ്യമായെന്ന് വരില്ലെന്ന് ബാങ്കിന്റെ മുന്നറിയിപ്പ്. ബാങ്ക് അധികൃതർ ഇമെയ്ൽ വഴി ഉപഭോക്താക്കളെ ഇക്കാര്യം അറിയിച്ച് കഴിഞ്ഞ്. ഓഗസ്റ്റ് ആദ്യ ആഴ്‌ച്ചകളിലെ 5, 6 തീയതികളിലാണ് സേവനപ്രവർത്തനങ്ങൾ തടസ്സപ്പെടുക.
എന്നാൽ തടസ്സപ്പെടാനുള്ള സാധ്യത കാണിച്ച് മുന്നറിയിപ്പ് നല്കിയിട്ടുണ്ടെങ്കിലും പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും തകരാറുകൾ പരിഹരിച്ചാൽ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നും അധികൃതർ പറയുന്നു.ബാങ്ക് വെബ്‌സൈറ്റിലും ഇക്കാര്യം അറിയിച്ച് നോട്ടീസ് പുറത്ത് വിട്ടിട്ടുണ്ട്.
ഡെബിറ്റ് കാർഡ് കസ്റ്റമേഴ്േസിന് എൻഇടിഎസ് പെയ്‌മെന്റ് ലഭ്യമാകുമെങ്കിലും വിസ, മാസ്റ്റർകാര്ഡ് പേയ്‌മെയ്ന്റുകൾ ലഭ്യമാകില്ല. മൊബൈൽ വാലറ്റ് സർവ്വീസും തകരാറിലായേക്കും. കൂടാതെ 6ാംം തീയതി കസ്റ്റമേഴ്‌സിന് ബാങ്ക് ബാലൻസ് ചെക്ക് ചെയ്യാനും സൗകര്യം ലഭിക്കില്ല. പുതിയതായി അക്കൗണ്ട് തുറക്കേണ്ടവർക്കും ഈ ദിവസങ്ങളിൽ സേവനം ലഭിക്കില്ല.