- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഇന്ന് മുതൽ നിങ്ങൾ വാങ്ങുന്ന ഭക്ഷ്യോത്പന്നങ്ങളിൽ കൃത്രിമ കൊഴുപ്പുകളുടെ സാന്നിധ്യം കാണില്ല; കാനഡയിൽ ട്രാൻസ് ഫാറ്റ് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി
ഇന്ന് മുതൽ നിങ്ങൾ വാങ്ങുന്ന ഭക്ഷ്യോത്പന്നങ്ങളിൽ കൃത്രിമ കൊഴുപ്പുകളുടെ സാന്നിധ്യം കാണില്ല. കാരണം കാനഡയിൽ ട്രാൻസ് ഫാറ്റ് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഇന്ന് മുതൽ രാജ്യത്തുത്പാദിപ്പിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലും ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിലും കൃത്രിമ കൊഴുപ്പുകളുടെ സാന്നിധ്യം ഉറപ്പാക്കുകയാണ് നിരോധനം കൊണ്ടുവരുന്നത്. നിരോധനം കൊണ്ട് ലക്ഷ്യമിടുന്നത് പ്രധാനമായും കൊഴുപ്പിന്റെ പ്രധാന ശ്രോതസ്സായ പിഎച്ച്ഒയുടെ സാന്നിധ്യം ഭക്ഷണങ്ങളിൽ നിന്ന് ഒഴിവാക്കുക എന്നതാണ്. ഇന്ന് മുതൽ നിരോധിയ ട്രാൻസ് ഫാറ്റിന്റെ ഉപയോഗം ഏതെങ്കിലും ഭക്ഷ്യവസ്തുവിൽ കണ്ടെത്തിയാൽ നിയമവിരുദ്ധമാകും. ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രാൻസ് ഫാറ്റുകൾ ഉപയോഗിച്ചവരുന്നത്. എന്നാൽ ഇതിന്റെ ഉപയോഗം മൂലം ശരീരത്തിൽ ബാഡ് കൊളസ്‌ട്രോൾ ഉണ്ടാകുമെന്നും ഇത് മൂലം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ന് മുതൽ നിങ്ങൾ വാങ്ങുന്ന ഭക്ഷ്യോത്പന്നങ്ങളിൽ കൃത്രിമ കൊഴുപ്പുകളുടെ സാന്നിധ്യം കാണില്ല. കാരണം കാനഡയിൽ ട്രാൻസ് ഫാറ്റ് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഇന്ന് മുതൽ രാജ്യത്തുത്പാദിപ്പിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലും ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിലും കൃത്രിമ കൊഴുപ്പുകളുടെ സാന്നിധ്യം ഉറപ്പാക്കുകയാണ് നിരോധനം കൊണ്ടുവരുന്നത്.
നിരോധനം കൊണ്ട് ലക്ഷ്യമിടുന്നത് പ്രധാനമായും കൊഴുപ്പിന്റെ പ്രധാന ശ്രോതസ്സായ പിഎച്ച്ഒയുടെ സാന്നിധ്യം ഭക്ഷണങ്ങളിൽ നിന്ന് ഒഴിവാക്കുക എന്നതാണ്. ഇന്ന് മുതൽ നിരോധിയ ട്രാൻസ് ഫാറ്റിന്റെ ഉപയോഗം ഏതെങ്കിലും ഭക്ഷ്യവസ്തുവിൽ കണ്ടെത്തിയാൽ നിയമവിരുദ്ധമാകും.
ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രാൻസ് ഫാറ്റുകൾ ഉപയോഗിച്ചവരുന്നത്. എന്നാൽ ഇതിന്റെ ഉപയോഗം മൂലം ശരീരത്തിൽ ബാഡ് കൊളസ്‌ട്രോൾ ഉണ്ടാകുമെന്നും ഇത് മൂലം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.