- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: ബാർ കോഴയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. അഡ്വക്കേറ്റ് നോബിൽ മാത്യുവാണ് ഹർജി നൽകിയിരുന്നത്. നിലവിലെ വിജിലൻസ് കേസ് തുടരട്ടേയെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

Next Story