- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാസൽഖൈമ ബീച്ചുകളിൽ ബാർബിക്യൂവിന് ഭാഗികനിരോധനം; നിരോധിത മേഖലകളിൽ ബാർബിക്യൂ ഉണ്ടാക്കുന്നവരുടെ മേൽ 500 ദിർഹം പിഴ
റാസൽഖൈമ: റാസൽഖൈമയിലെ പൊതുബീച്ചുകളിൽ ബാർബിക്യൂ ഭാഗികമായി നിരോധിച്ചു. പരിസ്ഥിതി സംരക്ഷിക്കുന്നതിനായി പൊതു സേവന വകുപ്പാണ് ഈ നിരോധനം പുറപ്പെടുവിച്ചത്. നിരോധിത മേഖലകളിൽ ബാർബിക്യൂ ഉണ്ടാക്കുന്നവരുടെ മേൽ 500 ദിർഹം പിഴ ചുമത്തുമെന്നും അറിയിച്ചു.. എമിറേറ്റിലെ കടൽത്തീരങ്ങളിൽ മാത്രമേ ബാർബിക്യൂ നിരോധിച്ചിട്ടുള്ളൂ. പബ്ളിക് ബീച്ചുകളുടെ തീരത്തല്ലാതെ മറ്റൊരിടത്തും ബാർബിക്യൂ നിരോധിച്ചിട്ടില്ല
റാസൽഖൈമ: റാസൽഖൈമയിലെ പൊതുബീച്ചുകളിൽ ബാർബിക്യൂ ഭാഗികമായി നിരോധിച്ചു. പരിസ്ഥിതി സംരക്ഷിക്കുന്നതിനായി പൊതു സേവന വകുപ്പാണ് ഈ നിരോധനം പുറപ്പെടുവിച്ചത്.
നിരോധിത മേഖലകളിൽ ബാർബിക്യൂ ഉണ്ടാക്കുന്നവരുടെ മേൽ 500 ദിർഹം പിഴ ചുമത്തുമെന്നും അറിയിച്ചു.. എമിറേറ്റിലെ കടൽത്തീരങ്ങളിൽ മാത്രമേ ബാർബിക്യൂ നിരോധിച്ചിട്ടുള്ളൂ. പബ്ളിക് ബീച്ചുകളുടെ തീരത്തല്ലാതെ മറ്റൊരിടത്തും ബാർബിക്യൂ നിരോധിച്ചിട്ടില്ല
Next Story