- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മർ ഹോളിഡേയിൽ വിമാന യാത്രക്കൊരുങ്ങുന്നവർക്ക് യാത്രാദുരിതത്തിന് സാധ്യത; ബാഴ്സിലോണയിലെ എയർ ട്രാഫിക് കൺട്രോളർമാർ 24 മണിക്കൂർ സമരത്തിനൊരുങ്ങുന്നു; ജൂൺ 20 ന് സമരം നടത്തുന്നത് സ്റ്റാഫുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യപ്പെട്ട്
സമ്മർ ഹോളിഡേ തുടങ്ങുമ്പോൾ അവധിയാഘോഷിക്കാനായി യാത്രക്കൊരുങ്ങുന്നവർക്ക് യാത്ര തടസം നേരിടാൻ സാധ്യത. ബാഴ്‌സലോണയിലെ എയർ ട്രാഫിക് കൺട്രോളർമാർ സ്റ്റാഫുകളുടെ പ്രതിസന്ധി പരിഹരിക്കാനാവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചതാണ് യാത്ര ദുരിതത്തിന് കാരണമാകുന്നത്. ജൂൺ 20 നാണ് ഇപ്പോൾ 24 മണിക്കൂർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമരം ബാഴ്‌സിലോണിയ പ്രാറ്റിന്റെ അകത്തും പുറത്തും മാത്രമല്ല സ്‌പെയിനിന്റെ കിഴക്കന് തീരത്തുള്ള ബാലേറിക് ദ്വീപുകളെയും ബാധിക്കാൻ സാധ്യത ഉണ്ട്. വേണ്ടത്ര സ്റ്റാഫുകൾ ഈ മേഖലയിൽ ഇല്ലെന്നും സ്റ്റാഫുകളുടെ കുറവ് പരിഹരിക്കാനും ആവശ്യപ്പെട്ട് എയർ ട്രാഫിക് കൺട്രോളേഴ്‌സ് യൂണിയനാണ് സമരം നടത്തുക. നിലവിൽ സ്റ്റാഫുകളുടെ കുറവ് മൂലം നിലവിലുള്ള ജോലിക്കാര്ക്ക് രണ്ട് ദിവസം മാത്രം ഓഫും ആറ് ദിവസം ജോലിയും നോക്കേണ്ടി വരുന്നു. ഇവർക്ക് മൂന്ന് ദിവസം ഓഫും അഞ്ച് ദിവസം ജോലിയുമാണ് ചെയ്യേണ്ടത്.
സമ്മർ ഹോളിഡേ തുടങ്ങുമ്പോൾ അവധിയാഘോഷിക്കാനായി യാത്രക്കൊരുങ്ങുന്നവർക്ക് യാത്ര തടസം നേരിടാൻ സാധ്യത. ബാഴ്‌സലോണയിലെ എയർ ട്രാഫിക് കൺട്രോളർമാർ സ്റ്റാഫുകളുടെ പ്രതിസന്ധി പരിഹരിക്കാനാവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചതാണ് യാത്ര ദുരിതത്തിന് കാരണമാകുന്നത്.
ജൂൺ 20 നാണ് ഇപ്പോൾ 24 മണിക്കൂർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമരം ബാഴ്‌സിലോണിയ പ്രാറ്റിന്റെ അകത്തും പുറത്തും മാത്രമല്ല സ്‌പെയിനിന്റെ കിഴക്കന് തീരത്തുള്ള ബാലേറിക് ദ്വീപുകളെയും ബാധിക്കാൻ സാധ്യത ഉണ്ട്. വേണ്ടത്ര സ്റ്റാഫുകൾ ഈ മേഖലയിൽ ഇല്ലെന്നും സ്റ്റാഫുകളുടെ കുറവ് പരിഹരിക്കാനും ആവശ്യപ്പെട്ട് എയർ ട്രാഫിക് കൺട്രോളേഴ്‌സ് യൂണിയനാണ് സമരം നടത്തുക.
നിലവിൽ സ്റ്റാഫുകളുടെ കുറവ് മൂലം നിലവിലുള്ള ജോലിക്കാര്ക്ക് രണ്ട് ദിവസം മാത്രം ഓഫും ആറ് ദിവസം ജോലിയും നോക്കേണ്ടി വരുന്നു. ഇവർക്ക് മൂന്ന് ദിവസം ഓഫും അഞ്ച് ദിവസം ജോലിയുമാണ് ചെയ്യേണ്ടത്.