- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പാനിഷ് ലീഗ് ഫുട്‌ബോളിൽ ബാഴ്‌സലോണയ്ക്കു തകർപ്പൻ ജയം. ഒന്നിനെതിരെ അഞ്ചു ഗോളിനു ലെഗാനെസിനെയാണു ബാഴ്‌സ തോൽപ്പിച്ചത്. ലയണൽ മെസി രണ്ടു ഗോൾ നേടി. സുവാരസ്, നെയ്മർ, റാഫിഞ്ഞ എന്നിവർ ഓരോ ഗോൾ നേടി.

Next Story