- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോക്കോഹാമ: ലോക ക്ലബ് ഫുട്‌ബോൾ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ബാഴ്‌സലോണയും റിവർപ്ലേറ്റും ഏറ്റുമുട്ടും. ഇന്നു നടന്ന സെമി ഫൈനലിൽ ഏകപക്ഷീയമായ മൂന്നു ഗോളിന് ഗ്വങ്ഷൂ എവർഗ്രനേഡിനെ തോൽപ്പിച്ചാണ് ബാഴ്‌സലോണ ഫൈനലിന് അർഹത നേടിയത്. മെസിയുടെയും നെയ്മറിന്റെയും അഭാവത്തിലും ലൂയിസ് സുവാരസിന്റെ ഹാട്രിക്കാണ് ബാഴ്‌സയെ വിജയതീരത്തെത്തിച്ചത്. ക
യോക്കോഹാമ: ലോക ക്ലബ് ഫുട്‌ബോൾ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ബാഴ്‌സലോണയും റിവർപ്ലേറ്റും ഏറ്റുമുട്ടും. ഇന്നു നടന്ന സെമി ഫൈനലിൽ ഏകപക്ഷീയമായ മൂന്നു ഗോളിന് ഗ്വങ്ഷൂ എവർഗ്രനേഡിനെ തോൽപ്പിച്ചാണ് ബാഴ്‌സലോണ ഫൈനലിന് അർഹത നേടിയത്. മെസിയുടെയും നെയ്മറിന്റെയും അഭാവത്തിലും ലൂയിസ് സുവാരസിന്റെ ഹാട്രിക്കാണ് ബാഴ്‌സയെ വിജയതീരത്തെത്തിച്ചത്. കഴിഞ്ഞ ദിവസം നടന്ന സെമിയിൽ സാൻഫ്രെക്കിനെ 1-0ന് തോൽപ്പിച്ചാണ് അർജന്റീന ക്ലബ്ബായ റിവർപ്ലേറ്റ് ഫൈനലിൽ കടന്നത്.
Next Story