- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബത്ഹയിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ ചെയ്തത് തൃശൂർ സ്വദേശിനി
റിയാദ്: ബത്ഹയിൽ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബത്ഹക്ക് സമീപം ഗുബേരയിൽ ബഖാലയിൽ ജീവനക്കാരനായ തൃശൂർ, ചാവക്കാട്, പൂക്കുളം റോഡ് സ്വദേശി പറപ്പറമ്പിൽ വലിയകത്ത് ബഷീറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 48 വയസായിരുന്നു പ്രായം. ബഷീറിനെ കടയുടെ ഉള്ളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ട്ത. ഉച്ചക്ക് കട പതിവില്ലാത്ത വിധം ഏറെനേരം അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപെട്ട സമീപത്തുള്ള കടയിലെ ജീവനക്കാരൻ ബഷീറിെന്റ റിയാദിലുള്ള ബന്ധുവിനെ വിവരം അറിയിച്ചു. ബന്ധുവും സ്‌പോൺസറും പൊലീസിനെ വിവരം അറിയിക്കുകയും കടയിലെത്തി തുറന്നുനോക്കുകയും ചെയ്തപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. 10 വർഷത്തിലേറെയായി റിയാദിലുള്ള ബഷീറി?ന്റ കുടുംബം കഴിഞ്ഞ വർഷം സന്ദർശക വിസയിൽ റിയാദിൽ വന്നുപോയിരുന്നു. ഭാര്യ: ജിഷി ബഷീർ.രണ്ട്? പെൺമക്കളുണ്ട്?.
റിയാദ്: ബത്ഹയിൽ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബത്ഹക്ക് സമീപം ഗുബേരയിൽ ബഖാലയിൽ ജീവനക്കാരനായ തൃശൂർ, ചാവക്കാട്, പൂക്കുളം റോഡ് സ്വദേശി പറപ്പറമ്പിൽ വലിയകത്ത് ബഷീറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 48 വയസായിരുന്നു പ്രായം.
ബഷീറിനെ കടയുടെ ഉള്ളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ട്ത. ഉച്ചക്ക് കട പതിവില്ലാത്ത വിധം ഏറെനേരം അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപെട്ട സമീപത്തുള്ള കടയിലെ ജീവനക്കാരൻ ബഷീറിെന്റ റിയാദിലുള്ള ബന്ധുവിനെ വിവരം അറിയിച്ചു. ബന്ധുവും സ്‌പോൺസറും പൊലീസിനെ വിവരം അറിയിക്കുകയും കടയിലെത്തി തുറന്നുനോക്കുകയും ചെയ്തപ്പോഴാണ് മൃതദേഹം കണ്ടത്.
മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. 10 വർഷത്തിലേറെയായി റിയാദിലുള്ള ബഷീറി?ന്റ കുടുംബം കഴിഞ്ഞ വർഷം സന്ദർശക വിസയിൽ റിയാദിൽ വന്നുപോയിരുന്നു. ഭാര്യ: ജിഷി ബഷീർ.രണ്ട്? പെൺമക്കളുണ്ട്?.