- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഠായി വേണമത്രേ മിട്ടായി! ഭാര്യയ്ക്കൊപ്പം കിടിലൻ ഡബ്മാഷുമായി സംവിധായകൻ ബേസിൽ ജോസഫ്; സോഷ്യൽമീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ബേസിൽ ജോസഫും ഭാര്യ എലിസബത്തുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. ദമ്പതികൾ ചേർന്നൊരുക്കിയ കിടിലൻ ഡബ്സ്മാഷ് ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബേസിൽ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏഴു വാർഷത്തെ പ്രണയത്തിന് ശേഷമാണ് ബേസിലും എലിസബത്തും കഴിഞ്ഞ വർഷം വിവാഹിതരായത്. തിരുവനന്തപുരത്ത് ഇലക്ട്രിക്കൽ എഞ്ചിനീയറിങിന് പഠിക്കുമ്പോഴാണ് ഇവരുടെ പ്രണയം ആരംഭിക്കുന്നത്. നിരവധി ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത ബേസിൽ ജോസഫ്, തിര എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിരുന്നു. 2015ലാണ് കുഞ്ഞിരാമായണം സംവിധാനം ചെയ്യുന്നത്. പിന്നീട് 2017ൽ ഗോദയും. ഹോംലി മീൽസ്, കുഞ്ഞിരാമായണം, മായാനദി, റോസാപ്പൂ തുടങ്ങിയ ചിത്രങ്ങൾ അഭിനയിച്ചിട്ടുമുണ്ട്.
കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ബേസിൽ ജോസഫും ഭാര്യ എലിസബത്തുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. ദമ്പതികൾ ചേർന്നൊരുക്കിയ കിടിലൻ ഡബ്സ്മാഷ് ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ബേസിൽ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏഴു വാർഷത്തെ പ്രണയത്തിന് ശേഷമാണ് ബേസിലും എലിസബത്തും കഴിഞ്ഞ വർഷം വിവാഹിതരായത്. തിരുവനന്തപുരത്ത് ഇലക്ട്രിക്കൽ എഞ്ചിനീയറിങിന് പഠിക്കുമ്പോഴാണ് ഇവരുടെ പ്രണയം ആരംഭിക്കുന്നത്.
നിരവധി ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത ബേസിൽ ജോസഫ്, തിര എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിരുന്നു. 2015ലാണ് കുഞ്ഞിരാമായണം സംവിധാനം ചെയ്യുന്നത്. പിന്നീട് 2017ൽ ഗോദയും. ഹോംലി മീൽസ്, കുഞ്ഞിരാമായണം, മായാനദി, റോസാപ്പൂ തുടങ്ങിയ ചിത്രങ്ങൾ അഭിനയിച്ചിട്ടുമുണ്ട്.
Next Story