- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിരമ്പുഴ ഇൻവിറ്റേഷണൽ ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റ്; കെഎസ്ഇബി ടീം വിജയി
അതിരമ്പുഴ ഇൻവിറ്റേഷണൽ ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റിന്റെ പുരുഷവിഭാഗത്തിൽ കെ.എസ്.ഇ.ബി. ടീം വിജയികളായി. ഫൈനലിൽ അവർ കേരളാ പൊലീസിനെ 84-73 എന്നസ്‌കോറിന് പരാജയപ്പെടുത്തി. കെ.എസ്.ഇ.ബിക്ക് വേണ്ടി ശശാങ്ക് രാജ് 25 പോയിന്റും, ക്യാപ്റ്റൻ അശ്വിൻ സേവ്യർ 16 പോയിന്റും, ടോണി.കെ.മാത്യു 17 പോയിന്റും നേടി. കോട്ടയം അതിരമ്പുഴ ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തിലായിരുന്നു ടൂർണമെന്റ് സംഘടിപ്പിച്ചത്.
അതിരമ്പുഴ ഇൻവിറ്റേഷണൽ ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റിന്റെ പുരുഷവിഭാഗത്തിൽ കെ.എസ്.ഇ.ബി. ടീം വിജയികളായി. ഫൈനലിൽ അവർ കേരളാ പൊലീസിനെ 84-73 എന്നസ്‌കോറിന് പരാജയപ്പെടുത്തി.
കെ.എസ്.ഇ.ബിക്ക് വേണ്ടി ശശാങ്ക് രാജ് 25 പോയിന്റും, ക്യാപ്റ്റൻ അശ്വിൻ സേവ്യർ 16 പോയിന്റും, ടോണി.കെ.മാത്യു 17 പോയിന്റും നേടി. കോട്ടയം അതിരമ്പുഴ ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തിലായിരുന്നു ടൂർണമെന്റ് സംഘടിപ്പിച്ചത്.
Next Story